¡Sorpréndeme!

വിജയലക്ഷ്യം മറികടക്കുവാൻ ഇന്ത്യ | Asia Cup 2018 | OneIndia Malayalam

2018-09-23 9 Dailymotion

ഏഷ്യാ കപ്പിലെ രണ്ടാം ക്ലാസിക്കില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കു 238 റണ്‍സ് വിജയലക്ഷ്യം. സൂപ്പര്‍ ഫോറിലെ രണ്ടാംറൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത പാക് പടയെ ഏഴു വിക്കറ്റിന് 237 റണ്‍സില്‍ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. ശുഐബ് മാലിക്കിന്റെയും (78) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും (44) ഇന്നിങ്‌സുകളാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

India need 238 runs to beat pakistan